Surprise Me!

തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ പ്രിയയോട് കട്ട കലിപ്പിലാണ് | filmibeat Malayalam

2018-02-22 971 Dailymotion

Tamil girls vs malayali girls <br />ഇന്ത്യയില്‍ തന്നെ ഇങ്ങനെ തരംഗമായ ഒരു മലയാളി നടി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഒറ്റ രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ പ്രിയ ഇന്ത്യ മൊത്തം തരംഗമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ പയ്യന്മാര്‍ക്ക് പ്രിയയോടുള്ള പ്രിയം അല്പം അധികമാണെന്ന് പറയാതെ വയ്യ. <br />

Buy Now on CodeCanyon